Should we laugh or cry': Akhilesh Yadav on use of cow dung in Covid-19 fight | Oneindia Malayalam

2021-05-13 954

Should we laugh or cry': Akhilesh Yadav on use of cow dung in Covid-19 fight
ഗുജറാത്തില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ആളുകള്‍ പശുവിന്റെ ചാണകവും മൂത്രവും ശരീരത്ത് പുരട്ടുന്നതിനെ വിമര്‍ശിച്ച്‌ സമാജ്വാദി പാര്‍ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. 'ഇതില്‍ പൊട്ടിച്ചിരിക്കണോ, കരയണമോ' എന്നായിരുന്നു വിഡിയോ പങ്കുവെച്ചുകൊണ്ട് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തത്.